എറണാകുളം: എറണാകുളം പെരുമ്പാവൂരില്‍ കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് സംഘം പിടികൂടി.
കുറുപ്പംപടി വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ജിബി എം. മാത്യുവാണ് പിടിയിലായത്. കൂടുതൽ കണ്ടെത്തുക
പോക്കുവരവ് ചെയ്ത വസ്തു കരമടക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങാനായിരുന്നു ഇയാളുടെ ശ്രമം. ഇതിനിടയിലാണ് വിജിലന്‍സിന്റെ ഇടപെടല്‍.
വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ടി.എം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
