മലപ്പുറം: എസ് ഡി പി ഐയുടെ ഉൾപ്പെടെ വോട്ടുകൾ കിട്ടിയിട്ടുണ്ടെന്ന് വേങ്ങരിയിലെ എൽഡിഎഫ് സബാഹ് കുണ്ടു പുഴക്കൽ.
കഴിഞ്ഞ തവണ വേങ്ങരയിൽ മത്സരിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി മാന്യമായാണ് പെരുമാറിയത്. ഇത്തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജിയിൽ നിന്നും മാന്യമായ ഇടപെടൽ ഉണ്ടായില്ല,
ജയിച്ചു കയറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സബാഹ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
