തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെളളനാട് പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശിക്ക് നെടുമങ്ങാട് ഫോറസ്റ്റ് കോടതി ജാമ്യം അനുവദിച്ചു.നിലവിൽ മുള്ളൻപന്നിയെ കൊന്ന കേസിൽ ശശി റിമാൻഡിൽ കഴിയുകയാണ്.
അതേസമയം, പഞ്ചായത്ത് സെക്രട്ടറിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ ശശിക്കെതിരെ എസ്‍സി എസ്ടി നിയമപ്രകാരം മറ്റൊരു കേസ് പൊലീസ് എടുത്തിട്ടുണ്ട്.
തുടർന്ന് ഈ കേസിനെതിരെ ശശി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജയിലിന് പുറത്തിറങ്ങുന്ന ശശിക്കെതിരെ പൊലിസ് എന്തു നടപടിയെടുക്കുമെന്നത് വളരെയധികം നിർണായകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
