ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്ന് വീണ നായർ

MARCH 19, 2026, 6:42 AM

കോട്ടയം: ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട നടി വീണ നായർക്ക് വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന വിവരം പുറത്ത് വന്നതോടെ സ്ഥാനാർത്ഥിത്വത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. നാമനിർദ്ദേശ നടപടികൾക്കിടെ തന്നെയാണ് ഈ വിവരം വ്യക്തമായത്.

അതേസമയം ചങ്ങനാശ്ശേരി മണ്ഡലത്തിലാണ് തനിക്ക് വോട്ട് ഉള്ളതെന്ന് കരുതിയിരുന്നുവെന്ന് ആണ് വീണ പറയുന്നത്. അവിടെ വോട്ട് ചെയ്തിട്ടുണ്ടെന്നും അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചു.

ഇനി സ്ഥാർത്ഥിയായി ആരെ പരിഗണിച്ചാലും ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്ന് വീണ നായർ വ്യക്തമാക്കി. ട്വന്റി 20യുടെ വികസന പദ്ധതികളാണ് തന്നെ ആകർഷിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam