കാത്തിരിപ്പിന് വിരാമം. കേരള മുഖ്യമന്ത്രി വി ഡി സതീശൻ. കെ സി വേണുഗോപാലിനെയും ചെന്നിത്തലയേയും വിവരം അറിയിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹൈക്കമാൻഡ് വാർത്താ സമ്മേളനത്തിലൂടെ ആണ് നിർണായക പ്രഖ്യാപനം നടത്തിയത്.
എല്ലാവരുടെയും പൂർണ സമ്മതത്തോടെ ആണ് തീരുമാനം എന്ന് ഹൈക്കമാന്റ് അറിയിച്ചു. ഇതോടെ അവസാനിച്ചത് 11 ദിവസത്തെ അനിശ്ചിതത്വമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
