കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശൻ

MARCH 20, 2026, 6:49 AM

തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമം മണ്ഡലത്തിൽ പോലും വിജയിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 

അതേസമയം പാലക്കാട് മണ്ഡലത്തിൽ ബിജെപിയെ ജയിപ്പിക്കാൻ സിപിഎമ്മുമായി രഹസ്യ ധാരണയുണ്ടെന്നും സതീശൻ ആരോപിച്ചു. ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയത് ഈ ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പകരമായി സംസ്ഥാനത്തെ പത്ത് സീറ്റുകളിൽ ബിജെപി സിപിഎമ്മിനെ സഹായിക്കുമെന്നും വി.ഡി. സതീശൻ ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam