കൊല്ലം: പിണറായി സര്‍ക്കാരിനോടുള്ള എൻഎസ്എസ് നിലപാട് മാറ്റത്തില്‍ ബിജെപിക്ക് ഒരു ആശങ്കയുമില്ലെന്ന് വി മുരളീധരന്‍.
ശബരിമലയിൽ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധരാണ്. ശബരിമലയിൽ ഏറ്റവും കൂടുതൽ അടി കൊണ്ടതും ജയിലിൽ പോയതും ബിജെപിക്കാരാണ് .
അങ്ങനെയുള്ള ആളുകളുടെ പേരിലുള്ള കേസ് പിൻവലിക്കണമെന്നത് ബിജെപിയുടെ ആവശ്യമാണ് അക്കാര്യത്തിൽ സിപിഎമ്മിനല്ലാതെ SNDP യ്ക്കോ NSS നോ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പന്തളത്ത് ഭക്തർ നടത്തിയ സംഗമം വന്‍ വിജയമാണ്. പമ്പയിൽ നടന്നത് എഐ സംഗമം ആണെന്നും അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
