വർക്കല: ബിജെപി - കോൺഗ്രസ് ഡീൽ ആരോപിച്ച് സിപിഐഎം സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ വി ജോയ്.
വർക്കലയിൽ ബിജെപിക്കാർ തന്നെ തോൽപ്പിക്കാൻ വാട്‌സ്ആപ്പ് സന്ദേശം അയച്ചുവെന്ന് വി ജോയ് പറഞ്ഞു.
ബിജെപി വോട്ടുകൾ കഹാറിന് നൽകണമെന്നായിരുന്നു സന്ദേശമെന്നും വർക്കല ബിഡിജെഎസിന് നൽകിയ സീറ്റാണെന്നും അപ്പോൾ തന്നെ ഡീൽ ഉണ്ടെന്ന് മനസിലായില്ലേയെന്നും ജോയ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
