കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു.
ചിലകാര്യങ്ങളിൽ ഉമ്മൻ ചാണ്ടിയെക്കാൾ, ചാണ്ടി ഉമ്മൻ മികച്ച പ്രവർത്തനം ആണെന്നും മറിയാമ്മ ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടി വേഗത്തിൽ നടക്കും, ചാണ്ടി മോൻ ഓടും എന്നായിരുന്നു മറിയാമ്മയുടെ വാക്കുകൾ.
അതേസമയം, ഉമ്മൻ ചാണ്ടി ഇല്ലാത്ത തെരഞ്ഞെടുപ്പ് സങ്കടം ഉള്ളതാണെന്നും മറിയാമ്മ ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
