മലപ്പുറം: മമ്പാട് പഞ്ചായത്തില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി പരസ്പരം പിന്തുണയ്ക്കാൻ ധാരണ ആയതായി റിപ്പോർട്ട്. 18ാം വാർഡായ ഇപ്പൂട്ടിങ്ങലിൽ യുഡിഎഫ് പിന്തുണയോട വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി മുബീന ചോലയിൽ മത്സരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ബാക്കിവരുന്ന 21 വാർഡുകളിൽ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മലപ്പുറം വാഴൂർ പഞ്ചായത്തിൽ തെരഞ്ഞെടുപ്പിൽ സിപിഐയുമായുള്ള സഹകരണം തുടരുമെന്നും യുഡിഎഫ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
