എറ്റുമാനൂര്‍ : നാട്ടകം സുരേഷ് ഏറ്റുമാനൂരില്‍ 4000 -7000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.
പോളിങ് ശതമാനം ഉയര്‍ന്നതും കുറഞ്ഞതുമായ ബൂത്തുകളുടെ കണക്കുകള്‍ പ്രത്യേകം ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മേഖലകളിലെ രാഷ്ട്രീയ സ്വാധീനം, വോട്ടര്‍മാരുടെ പ്രായം സാമൂഹിക, ഭൗതിക സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്താണു റിപ്പോര്‍ട്ട്.
ബൂത്തുതല കണക്കുകള്‍ ക്രോഡീകരിച്ച് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഫലവും ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ തവണ യുഡിഎഫ് വിമതയായി മത്സരിച്ച ലതിക സുഭാഷ് അന്ന് നേടിയ വോട്ടുകൾ തിരികെ യുഡിഎഫിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചികിത്സ കിട്ടാതെ KSEB താൽക്കാലിക ജീവനക്കാരൻ മരിച്ചെന്ന പരാതി; കേസെടുത്ത് പൊലീസ്
നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ മാനേജ്മെൻ്റിൻ്റെ വിവരങ്ങളടങ്ങിയ വെബ്സൈറ്റും അപ്രത്യക്ഷമായി
നിതിൻ രാജിന്റെ മരണം: ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ
ചുട്ടുപൊള്ളുന്ന കേരളം! കാഞ്ഞങ്ങാട് 13 വയസ്സുകാരന് സൂര്യാഘാതമേറ്റു