ധര്‍മടത്ത് പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദിനെ ഇറക്കി യുഡിഎഫ്  

MARCH 17, 2026, 12:53 AM

കണ്ണൂർ: പിണറായി വിജയനെതിരെ യുഡിഎഫ്  വി.പി. അബ്ദുൾ റഷീദിനെ സ്ഥാനാർഥിയായി തീരുമാനിച്ചതായി റിപ്പോർട്ട്. ആദ്യം റഷീദിനെ തളിപ്പറമ്പിൽ മത്സരിപ്പിക്കാനായിരുന്നു ആലോചിച്ചത്.

എന്നാൽ തളിപ്പറമ്പ് സീറ്റ് ടി.കെ. ഗോവിന്ദന് വേണ്ടി ഒഴിവാക്കാനുള്ള തീരുമാനത്തെ തുടർന്ന്, റഷീദിനെ പിണറായി വിജയനെതിരെ മത്സരിപ്പിക്കാൻ മാറ്റുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

വി.പി. അബ്ദുൾ റഷീദ് നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam