മലപ്പുറം: നിലമ്പൂരിലെ കരട് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി.
കള്ളവോട്ട് ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാണ് ആരോപണം.
മണ്ഡലത്തിന് പുറത്തുള്ളവരും നിലമ്പൂരിൽ സ്ഥിരതാമസക്കാരല്ലാത്തവരും കരട് വോട്ടർ പട്ടികയിൽ ഇടംപിടിച്ചുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
തെളിവുകൾ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം മാധ്യമങ്ങളോട് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്