തിരുവനന്തപുരം: എനിക്ക് ബിജെപി മെമ്പർഷിപ്പ് ഇല്ല , ഞാൻ ബിജെപി നേതാവും അല്ലെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സെൻകുമാറിന്റെ പ്രതികരണം.
മെമ്പർഷിപ്പ് എടുക്കുമ്പോൾ മാധ്യമങ്ങളെ അറിയിക്കും. വാർത്തകളിൽ തന്നെ ബിജെപി നേതാവ് എന്ന് വിശേഷിപ്പിക്കരുതെന്നും സെൻകുമാർ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
മാധ്യമങ്ങളോടാണ്...
എന്നെ സംബന്ധിച്ചുള്ള എന്ത് വാർത്ത നിങ്ങൾ കൊടുത്താലും അതിൽ
“ബിജെപി നേതാവ് സെൻകുമാർ " ? എന്ന് പറയുന്നത് കാണുന്നു.
എനിക്ക് ബിജെപി മെമ്പർഷിപ്പ് ഇല്ല ,
ഞാൻ ബിജെപി നേതാവും അല്ല.
ഇത് പല തവണ ഞാൻ വ്യക്തമാക്കിയതാണ്.
മെമ്പർഷിപ്പ് എടുക്കുമ്പോൾ നിങ്ങൾ അറിയും.
അതുവരെ ക്ഷമിക്കുക 😃
അതുവരെ ടിപി സെൻകുമാർ എന്ന് മാത്രം അഭിസംബൊധന ചെയ്താൽ വലിയ ഉപകാരം. ✌
എന്ന് ,
സ്നേഹപൂർവ്വം
ടിപി സെൻകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്