കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞു അക്രമം നടത്തിയ കേസിൽ ലീഗ് പ്രവർത്തകൻ പിടിയിൽ.
താമരശ്ശേരി പുതുപ്പാടിയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടയിലാണ് വീടിനു നേരെ അക്രമം ഉണ്ടായത്. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
അമ്പലപ്പടി സ്വദേശി എപി ഷക്കീറാണ് പിടിയിലായത്. ബെംഗളൂരുവിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
