തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം

JULY 31, 2026, 8:34 PM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. നൂറടി പാലത്തിന് സമീപത്താണ് രണ്ടുപേർ ചാടിയതായി സംശയിക്കുന്നത്.

യുവാവ് യുവതിയുടെ കയ്യിൽ പിടിച്ച് ചാടുകയായിരുന്നു എന്ന് യാത്രക്കാർ പറഞ്ഞു. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. 

യാത്രക്കാർ ട്രെയിൻ നിർത്തി റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. റെയിൽവേ പൊലീസും തുമ്പ പൊലീസും സ്ഥലത്തെത്തി സംയുക്തമായി തിരച്ചിൽ നടത്തി. 

vachakam
vachakam
vachakam

പ്രതികൂല കാലാവസ്ഥയായതിനാൽ തിരച്ചിൽ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി.   നിലവിൽ പരിശോധനയിൽ ആരെയും കണ്ടെത്താനായിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam