ശ്രീകൃഷ്ണജയന്തിയുടെ പേരിൽ നടക്കുന്ന ഘോഷയാത്രകൾക്ക് പിന്നിൽ ആർഎസ്എസിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ; വിമർശനവുമായി പി. ജയരാജൻ

SEPTEMBER 4, 2026, 4:51 AM

തിരുവനന്തപുരം: കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന ആരോപണവുമായി സിപിഎം നേതാവ് പി. ജയരാജൻ രംഗത്ത്.

കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിൽ നേരത്തെ ചതയദിന ഘോഷയാത്രകൾക്കായിരുന്നു പ്രധാനമായും ഇടമുണ്ടായിരുന്നത്. പിന്നീട് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ വ്യാപകമാകുന്നത് ആർഎസ്എസ് ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണെന്നാണ് പി. ജയരാജന്റെ വാദം.  

ആഘോഷങ്ങളെയും മതപരമായ ചടങ്ങുകളെയും രാഷ്ട്രീയ സ്വാധീനം വളർത്താനുള്ള ഉപാധിയാക്കുകയാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam