കൊല്ലം: സീറ്റ് ലഭിക്കാത്തതിൽ നിരാശയില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു.പാർട്ടി വിടും എന്ന പ്രചരണം വ്യാജമാണ്.എം ലിജുവിന് വേണ്ടി കായംകുളത്ത് പ്രചരണത്ത് ഇറങ്ങുമെന്ന് അരിത പറഞ്ഞു.
എം ലിജുവിന് വേണ്ടി മാറി നിൽക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.ഈ മാറി നിൽക്കൽ പതിനായിരം തെരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിക്കുന്നതിന് തുല്യമാണ്.മരണം വരെ കോൺഗ്രസ് ആയിരിക്കും.
അതേസമയം, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റാണ് അരിത ബാബു.കഴിഞ്ഞ തവണ കായംകുളത്ത് അരിത ബാബു ആയിരുന്നു UDF സ്ഥാനാർഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
