മദ്യം, സിഗരറ്റ്, എന്നിവ ഉപയോഗിക്കുന്നവരെ മെഡിസെപ്പ് പരിരക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍.
ഷൊര്‍ണുര്‍ സ്വണ്‍ദശി കെ കെ അശോകന്‍ നല്‍കിയ വിവരവാകാശ അപേക്ഷയ്ക്കാണ് ധനകാര്യ(ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) വകുപ്പിന്റെ മറുപടി.
സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്ബനിയും തമ്മിലുള്ള ധാരണപ്രകാരം മദ്യമോ സമാനവസ്തുക്കളോ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവരെ പ്രമീയം അടക്കുന്നതില്‍ നിന്ന് ഒഴിവാക്കാനും കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്