മത്സരിക്കാനില്ലെന്ന് തളിപ്പറമ്പിലെ ബിജെപി സ്ഥാനാർഥി

MARCH 21, 2026, 12:13 AM

കണ്ണൂർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തളിപ്പറമ്പിലെ ബിജെപി സ്ഥാനാർഥി. 

ബിജെപി മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസൻ ആണ് സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ചത്. ഹരിദാസനെ അനുനയിപ്പിക്കാൻ ആർഎസ്എസ് ശ്രമം നടത്തുകയാണ്.

ധർമടം മണ്ഡലം വേണമെന്നാണ് ഹരിദാസന്റെ ആവശ്യം. കഴിഞ്ഞ ഏഴ് മാസമായി ധർമ്മടം കേന്ദ്രീകരിച്ചായിരുന്നു ഹരിദാസന്റെ പ്രവർത്തനം.

vachakam
vachakam
vachakam

എന്നാൽ പട്ടിക പുറത്തു വന്നപ്പോൾ തളിപ്പറമ്പ് ആണ് ലഭിച്ചത്. ഇതോടെയാണ് ഹരിദാസൻ നേതൃത്വത്തെ അതൃപ്തി അറിയിച്ചത്. 


 

vachakam
vachakam
vachakam

  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam