മുന്‍ മന്ത്രി യു എ ബീരാന്റെ മകള്‍ താഹിറ അന്തരിച്ചു

AUGUST 1, 2026, 3:33 AM

കോഴിക്കോട്: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പരേതനായ യു എ ബീരാന്റെ മകള്‍ യു എ താഹിറ (61) അന്തരിച്ചു. 

വേള്‍ഡ് കെഎംസിസി ട്രഷറര്‍ യു എ നസീറിന്റെ സഹോദരിയും കോഴിക്കോട് ജാഫര്‍ ഖാന്‍ കോളനി മലബാര്‍ ഹില്‍സിലെ ജനെല്ലിക്ക മജീദിന്റെ ഭാര്യയുമാണ്. 

ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് കോഴിക്കോട് സൗത്ത് ബീച്ച് കണ്ണംപറമ്പ് ജുമുഅ മസ്ജിദില്‍ നടക്കും.

vachakam
vachakam
vachakam

മാതാവ് എ പി ഖദീജാബി. മക്കള്‍: താജിദ്, തനൂജ. മരുമക്കള്‍: ഹനാന ബാസിയ, നബീല്‍ നജീബ്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam