"ജീവനൊടുക്കിയത് സഹപ്രവർത്തകരുടെ ജാതി അധിക്ഷേപം കാരണം"; എആർ ക്യാംപിലെ സിപിഒയുടെ മരണത്തിൽ കുറ്റപത്രം

SEPTEMBER 19, 2025, 11:48 PM

പാലക്കാട്: കല്ലേക്കാട് എആർ ക്യാംപിലെ സിപിഒ എൻ.കെ. കുമാറിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചതായി റിപ്പോർട്ട്. ഡെപ്യൂട്ടി കമാൻഡൻ്റ് ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 

അതേസമയം സഹപ്രവർത്തകരുടെ ജാതി അവഹേളനവും മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഡെപ്യൂട്ടി കമാൻഡൻ്റ് എൽ. സുരേന്ദ്രൻ, സീനിയർ പൊലീസ് ഓഫീസർ മുഹമ്മദ് ആസാദ്, എഎസ്ഐഎം റഫീഖ്, സിപിഒമാരായ കെ. വൈശാഖ്, സി. മഹേഷ്, വി. ജയേഷ് എന്നിവർക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam