സ്വര്‍ണവും ഗര്‍ഭവുമല്ല തദ്ദേശ തെരഞ്ഞെടുപ്പില്‍ ചർച്ചയാവേണ്ടത് എന്ന് സുരേഷ്‌ഗോപി 

NOVEMBER 30, 2025, 3:38 AM

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വര്‍ണവും ഗര്‍ഭവുമല്ല ചര്‍ച്ചാവിഷയമല്ലെമെന്ന് പ്രതികരിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസനം മാത്രം ചര്‍ച്ചയാകണം എന്നതാണ് തന്റെ അഭിപ്രായമെന്നും ജനങ്ങള്‍ക്ക് വികസന വിഷയങ്ങള്‍ മാത്രമേ ആവശ്യമുളളുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വര്‍ണ-ഗര്‍ഭ കേസുകള്‍ ചര്‍ച്ച ചെയ്യാന്‍ താനില്ലെന്നും തനിക്ക് വികസന ഫോക്കസ് വിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്വര്‍ണക്കൊളള കേസ് സജീവമാക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് അവര്‍ ചെയ്‌തോട്ടെ താൻ അതിനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam