തൃശൂർ: കേരളത്തിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
തൃശൂരിലെ പുള്ളിൽ കേന്ദ്രമന്ത്രി കലുങ്ക് സൗഹാർദ്ദ വികസന സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
തന്റെ മനസ്സിലുള്ളത് ആലപ്പുഴയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം തന്നാൽ എയിംസ് വരും. ഭൂമി കച്ചവടത്തിന് വഴങ്ങിയാൽ എയിംസ് തൃശൂരിലേക്ക് ആവശ്യപ്പെടും.
ആലപ്പുഴയിൽ സംസ്ഥാന സർക്കാർ തടസ്സം നിന്നാൽ തൃശൂരിൽ കൊണ്ടുവരാൻ സമരം ചെയ്യുമെന്നും സുര്ഷേ ഗോപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
