സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, നിങ്ങൾ അറിഞ്ഞിരുന്നോ ?: ഞാൻ മാത്രം അറിഞ്ഞില്ലെന്ന് സുരേഷ് ​ഗോപി 

JUNE 5, 2026, 3:23 AM

തിരുവനന്തപുരം:   കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ തന്നെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. 

 മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും  തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. ഇപ്പോൾ വരുമാനം നല്ല നിലയിൽ നിലച്ചുവെന്നും അദ്ദേഹം പറഞ്ഞുവെന്ന തരത്തിലാണ് വാർത്തകൾ വന്നത്.

ഈ വാർത്തയ്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സുരേഷ് ​ഗോപി തന്നെ രം​ഗത്തെത്തി. 

vachakam
vachakam
vachakam

സുരേഷ് ഗോപി  രാജി സന്നദ്ധത അറിയിച്ചു,  നിങ്ങൾ അറിഞ്ഞിരുന്നോ ??  ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ എന്നാണ് അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞുവെയ്ക്കുന്നത്. 

സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം 'സിനിമാ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുത്.

​വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്...

vachakam
vachakam
vachakam

 "ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam