തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 14,125 രൂപയായി വില. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,13,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച്ച സ്വർണ വില മാറ്റമില്ലാതെ തുടർന്നിരുന്നു. അന്നേ ദിവസം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.
അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ വർധനവുണ്ടായി. ഇന്ന് വെള്ളി ഗ്രാമിന് 255 രൂപയിലും പവന് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
