റംസാൻ നിലാവുമായി സപ്ലൈകോ: 1,018 രൂപ വിലയുള്ള കിറ്റ് 786 രൂപയ്ക്ക് നല്കും 

MARCH 4, 2026, 9:37 AM

തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

  ഈ കിറ്റ്  ഉപഭോക്താവിന് 786 രൂപയ്ക്ക് നല്കും.

ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി,  100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം,  മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി  മുളകുപൊടി, 50g  കുരുമുളകുപൊടി,    ഒരു കിലോ  വീതം റവ,  പഞ്ചസാര, 250 ഗ്രാം  ശബരി ഗോൾഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50g എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

മാർച്ച് 20 വരെയാണ് ഈ ഓഫർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam