ഓണം പൊടിപൊടിക്കാൻ മൂന്ന് കിറ്റുകള്‍ പുറത്തിറക്കി സപ്ലൈകോ

JULY 31, 2026, 1:26 AM

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായുള്ള വിപണി ഇടപെടലിന്റെ ഭാഗമായി മൂന്ന് കിറ്റുകള്‍ പുറത്തിറക്കി സപ്ലൈകോ. 

അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിവയാണ് സപ്ലൈകോ പുറത്തിറക്കുന്നത്.  

1280 രൂപയുടെ സാധനങ്ങള്‍ ഉള്‍പ്പെടുന്ന അത്തംകിറ്റ് 1000 രൂപക്ക് നൽകുമെന്നാണ് സപ്ലൈകോ അറിയിച്ചിരിക്കുന്നത്.അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി പായസം മിക്‌സ് വരെ ഉള്‍പ്പെടുന്നതാണ് അത്തംകിറ്റ്.

vachakam
vachakam
vachakam

1880 രൂപയുടെ ഉത്രാടം കിറ്റാണ് 1500 രൂപക്ക് നല്‍കുക. 2540 രൂപയുടെ തിരുവോണം കിറ്റാണ് സപ്ലൈകോ 2000 രൂപക്ക് നല്‍കുക.

ഓണത്തിന് വിവിധ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ധിക്കുന്നതിനിടെയാണ് സപ്ലൈകോ വിപണി ഇടപെടല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam