'സുധാകരൻ ഹീറോയാടാ ഹീറോ'; സീറ്റ് ലഭിച്ചതിന് പിന്നാലെ സുധാകരന് നാളെ വമ്പൻ സ്വീകരണം ഒരുക്കി അനുയായികൾ 

MARCH 19, 2026, 1:57 AM

കണ്ണൂർ: കെ. സുധാകരൻ ദില്ലിയിൽ നിന്ന് നാളെ കണ്ണൂരിലെത്തുമ്പോൾ അനുയായികൾ വൻ സ്വീകരണം ഒരുക്കുന്നതായി റിപ്പോർട്ട്. എയർപോർട്ടിൽ നിന്ന് നഗരത്തിലേക്ക് റോഡ് ഷോയോടെ വരവേൽക്കാനാണ് പദ്ധതി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സുധാകരന് കണ്ണൂർ മണ്ഡലം നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതെന്ന വിവരം. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അസന്തോഷം കാരണം പാർട്ടിയുമായി അകലം പാലിച്ചിരുന്ന സുധാകരൻ, അവസാനഘട്ടംവരെ നിലപാട് മാറ്റാൻ തയ്യാറായിരുന്നില്ല. ഒടുവിൽ അദ്ദേഹത്തെ തന്നെ രംഗത്തിറക്കി പ്രശ്നം തീർക്കാനാണ് ഹൈക്കമാൻഡ് നീക്കം.

ഇതിനിടെ, ഇന്ന് നടത്താനിരുന്ന സുധാകരന്റെ വാർത്താസമ്മേളനം റദ്ദാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam