തിരുവനന്തപുരം: ശ്രീകാര്യത്ത് വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. മൺവിള സ്വദേശി അന്ന മരിയയ്ക്കാണ് നായയുടെ കടിയേറ്റത്.
അതേസമയം പ്രദേശവാസിയുടെ ബെൽജിയം മാലിനോയിസ് എന്ന ഇനത്തിൽപ്പെട്ട നായ്‌ക്കളാണ് കുട്ടിയെ ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ ഉച്ചയോടെ സ്കൂൾ കഴിഞ്ഞു മടങ്ങുമ്പോൾ ആയിരുന്നു വിദ്യാർഥിനിക്ക് നായയുടെ കടിയേറ്റത്.
ഇതിന് പിന്നാലെ കുട്ടിയുടെ കുടുംബം ശ്രീകാര്യം പൊലീസിൽ പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
