തിരുവനന്തപുരം: സ്‌കൂളില്‍െവച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പിടിഎ പ്രസിഡന്റും മക്കളും ചേര്‍ന്നു മര്‍ദിച്ചതായി പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പരാതി. അതേസമയം റാഗിങ്ങിനിരയായതായി പിടിഎ പ്രസിഡന്റിന്റെ മകനും പരാതി നല്‍കി. രണ്ട് സംഭവത്തിലും വിതുര പൊലീസ് കേസെടുത്തു.
തൊളിക്കോട് ഗവ. എച്ച്എസ്എസില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റുകൂടിയായ പിടിഎ പ്രസിഡന്റ് തൊളിക്കോട് ഷംനാദിനെതിരേയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി പരാതി നല്‍കിയത്. സ്‌കൂളിനു പുറത്തുവെച്ച് മര്‍ദിച്ചെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്