തിരുവനന്തപുരം: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മാർച്ച് 30 വരെ അപേക്ഷിക്കാം.
വയനാട് പുനരധിവാസം: 235 പേർ സമ്മത പത്രം കൈമാറി
ലിസ്റ്റിൽ പേരുൾപ്പെടുത്തുന്നതിനുള്ള അപ്പീൽ അപേക്ഷ സർക്കാരിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 മാർച്ച് 30 വരെ ദീർഘിപ്പിച്ചു സർക്കാർ ഉത്തരവായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്