തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് 6000 കോടികൂടി കടമെടുക്കാന്‍ കേന്ദ്ര അനുമതി.
വൈദ്യുതി പരിഷ്കരണം നടത്തിയവകയിലാണ് അധിക വായ്പയ്ക്ക് അനുമതി. ഇതോടെ സാമ്പത്തിക വര്‍ഷാവസാനത്തെ ട്രഷറി പ്രതിസന്ധി ഒഴിവാകും.
വൈദ്യുതിമേഖലയിലെ പരിഷ്കാരം മുൻനിർത്തി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനം അധികകടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകാറുണ്ട്.
കഴിഞ്ഞ രണ്ടുവർഷവും കേരളത്തിന് ഇങ്ങനെ വായ്പ കിട്ടിയിരുന്നു. ഇത്തവണ ഇത്തരത്തിൽ 6250 കോടിയാണ് കേരളത്തിന്റെ അർഹത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്