തിരുവനന്തപുരം: അനധികൃത സ്പാകള്‍ക്കെതിരെ പൊലീസുമായി ചേര്‍ന്ന് നടപടിക്ക് തിരുവനന്തപുരം കോര്‍പറേഷൻ. സ്പാകളുടെ മറവിൽ ക്രോസ് മസാജിങ് വ്യാപകമായ നടക്കുന്നുവെന്ന് മേയര്‍ വി.വി രാജേഷ് പറഞ്ഞു.
ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കും. മാഫിയകളുമായി ചില പൊലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരം ഉണ്ടെന്നും മേയര്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ കാണാൻ തിരുവനന്തപുരം നഗരസഭ മേയറും ബിജെപി കൗണ്‍സിലര്‍മാരും നാളെ ട്രെയിന്‍ മാര്‍ഗം ദില്ലിക്ക് തിരിക്കും. പ്രാഥമിക വികസന രേഖ പ്രധാനമന്ത്രിക്ക് കൈമാറിയെന്നും വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാകുമ്പോള്‍ വിശദമായ രേഖ നൽകുമെന്നും മേയര്‍ വി.വി രാജേഷ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ