കൊല്ലം: സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് വരുമെന്ന് പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേഷ് കുമാർ പറഞ്ഞു.കേരളത്തിൽ ഒരു തരംഗവും ഇല്ലെന്നും തുടർ ഭരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എതിർ സ്ഥാനാർത്ഥിക്ക് വ്യക്തിഹത്യ നടത്തലാണ് ജോലി. ഇത് പത്തനാപുരത്തുകാർ അംഗീകരിക്കില്ലെന്ന് പറഞ്ഞ ഗണേഷ് കുമാർ, തനിക്കെതിരെ മത്സരിച്ച ആരോടും ശത്രുതയില്ലെന്നും കൂട്ടിച്ചേർത്തു.
സ്നേഹത്തോടെയാണ് വോട്ടർമാർ തന്നെ സ്വീകരിച്ചതെന്നും പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും പത്തനാപുരത്ത് ഞാൻ ജയിക്കുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്ത് 77.75 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി
യുഡിഎഫിനായി രാപ്പകല്‍ പ്രവര്‍ത്തിച്ചവർക്കെല്ലാം ഹൃദയാഭിവാദ്യം; വോട്ടർമാർക്ക് നന്ദി അറിയിച്ച് വി ഡി സതീശൻ
ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ
പേരാവൂരിലും ഉദിനൂരിലും യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിനെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി