എറണാകുളം: തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ട് കേരളാ പൊലീസ് പൂട്ടി. ഇന്ന് രാവിലെയോടെയാണ് ഏകദേശം ആറു ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് നീക്കം ചെയ്തത്.
അതേസമയം ഇതിന് പിന്നാലെ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അഖിൽ മാരാർ പ്രതികരിച്ചു. തന്റെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നുവെന്നും, “വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ലെന്നും" അദ്ദേഹം കുറിച്ചു.
എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
