നവകേരള സദസിനിടെയിലെ രക്ഷാപ്രവർത്തനത്തിലെ അന്വേഷണം:  എസ്പി ഷൗക്കത്തലിയും സംഘവും ഇന്ന് ആലപ്പുഴയിൽ

MAY 19, 2026, 9:44 PM

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു. 

അന്വേഷണത്തിന്റെ ഭാ​ഗമായി ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി ഷൗക്കത്തലിയും സംഘവും ഇന്ന് ( മെയ് 20) ആലപ്പുഴയിലെത്തും. 15 ദിവസം കൊണ്ട് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും.

ആദ്യ അന്വേഷണ സംഘങ്ങൾ നൽകിയ രണ്ട് റിപ്പോർട്ടുകളും പരിശോധിച്ചു.

vachakam
vachakam
vachakam

മർദ്ദനമേറ്റ നിയുക്ത എംഎൽഎ എ ഡി തോമസിന്റെയും അജയ് ജ്യുവൽ കുര്യാക്കോസിന്റെയും മൊഴിയെടുക്കും. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരിൽ നിന്ന് വിവരങ്ങൾ തേടും. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam