തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ എസ്ഐയെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം സിറ്റി കമ്മീഷണറാണ് മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹനെ സസ്പെൻഡ് ചെയ്തത്.
പരിപാടിക്കിടെ പൊലിസുകാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കൃഷ്‌ണമോഹൻ നേരത്തെ പ്രതിയായിരുന്നു. കൊടുമൺ സിഐയെയാണ് കൃഷ്ണമോഹൻ കയ്യേറ്റം ചെയ്തത്.
സിഐയുടെ പരാതിയിൽ എസ്ഐക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
