എംപിമാരെ മത്സരിക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ

MARCH 18, 2026, 1:55 AM

ദില്ലി: രണ്ടോ മൂന്നോ എംപിമാർ മത്സരിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും അവരെ മത്സരിക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ലെന്നും ശശി തരൂർ. 

 നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ശശി തരൂർ വാർത്താ ഏജൻസിയോട് പറഞ്ഞു.  

അതേ സമയം, അവശേഷിക്കുന്ന സീറ്റുകളിൽ കൂടി സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

vachakam
vachakam
vachakam

37 സീറ്റുകളിൽകൂടി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം 55 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തർക്കം രൂക്ഷമായതാണ് സ്ഥാനാർത്ഥി നിർണയം വൈകാൻ കാരണം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam