പവർ കട്ട് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഷാഫി പറമ്പിൽ

SEPTEMBER 18, 2026, 1:15 AM

കോഴിക്കോട്: പവർ കട്ട് കാരണം നിലവിൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടെന്നത് വാസ്തവമാണെന്ന് ഷാഫി പറമ്പിൽ എംപി.

മുൻപ് പിണറായി കാവൽ സർക്കാറായിരുന്ന കാലത്തും സമാനമായ പവർ കട്ട് ഉണ്ടായിരുന്നു.

എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ കെ.സി. വേണുഗോപാലിൻ്റെ ഇടപെടലുണ്ട്.

vachakam
vachakam
vachakam

ഇത് ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ലെന്നും പൂർണ്ണ പരിഹാരത്തിന് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam