ന്യുഡൽഹി: നിയമസഭയിലേക്ക് മത്സരിക്കാൻ താൻ സന്നദ്ധത അറിയിച്ചെന്ന വാർത്ത തള്ളി ഷാഫി പറമ്പിൽ എം.പി.കേരളത്തിലെ എല്ലാ എംപിമാരും മത്സരിക്കാൻ തയ്യാറായി നിൽക്കുകയാണെന്ന് ഊഹാപോഹം പ്രചരിപ്പിക്കുകയാണ്.
അനിവാര്യമായ സ്ഥാനാർഥി പട്ടിക കേരളത്തിൽ ഉണ്ടാവും.ഇവരെ മാറ്റാൻ ജനങ്ങളുണ്ടാവും. പാർട്ടിയാണ് തീരുമാനങ്ങളെടുക്കേണ്ടത്.ഫോട്ടോ വച്ച് ഊഹാപോഹം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം.
അതേസമയം, മത്സരിക്കണമെന്ന് തന്നോട് പാർട്ടി ഇതുവരെ പറഞ്ഞിട്ടില്ല.വടകരയിൽ മത്സരിച്ച് ജയിച്ച തനിക്ക് അവിടത്തെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഗുരുവായൂരില്‍ ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിലക്കി
ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയില്‍
ആക്ട് കേരളയുടെ മൂന്നാം വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും സമാപിച്ചു
ചക്ക തലയിൽ വീണ് ചികിത്സയിലായിരുന്ന 57 കാരൻ മരിച്ചു