കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ സഹസംവിധായക ശാലിനിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.രഞ്ജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് ശാലിനിയെ ചോദ്യം ചെയ്തത്.
നടൻ ബോബി കുര്യൻ്റെ കട്ടപ്പനയിലെ ബന്ധുക്കളെ കാണാനാണ് രഞ്ജിത്തിനൊപ്പം കാറിൽ പോയതെന്നും കസ്റ്റഡിയിലെടുക്കുന്ന സമയത്താണ് കേസിനെക്കുറിച്ച് അറിയുന്നതെന്നും ശാലിനി മൊഴി നൽകി. ശാലിനിയുടെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ലായെന്നാണ് വിവരം.
അതേസമയം, നടൻ ബോബി കുര്യനെ ഉടൻ ചോദ്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
