കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായും സഖ്യമില്ലെന്ന് വ്യക്തമാക്കി എസ്ഡിപിഐ. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആണ് തീരുമാനം എന്നാണ് എസ്ഡിപിഐ വ്യക്തമാക്കിയത്.
അതേസമയം 4000 വാർഡുകളിൽ മത്സരിക്കാനും എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
