പാലക്കാട്: ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ ഷൊർണൂർ മുണ്ടായസ്വദേശി ഉണ്ണികൃഷ്ണൻ അറസ്റ്റിൽ.
മെയ് 16നാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഉണ്ണികൃഷ്ണൻ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്.
സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിരുന്നു.
തിരുവനന്തപുരം സൈബർ പൊലീസ് ഷൊർണൂരിലെത്തിയൈണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
