'ജയിച്ചു വാ..'; മോഹൻലാലിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവച്ചു രമേഷ് പിഷാരടി

MARCH 20, 2026, 12:07 AM

പാലക്കാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി നടൻ മോഹൻലാലിനൊപ്പം ഒരു ചിത്രം പങ്കുവച്ച് രംഗത്ത്. ലാലേട്ടനെ കാണാനെത്തിയ സമയത്തെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 'എന്താ മോനെ, ജയിച്ചു വാ......, കൈ പിടിച്ച് ലാലേട്ടൻ' എന്ന തലക്കെട്ടോടെയാണ് പിഷാരടിയുടെ പോസ്റ്റ്.

അതേസമയം കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ അനുഗ്രഹം ലഭിച്ചിരുന്നതായും രമേഷ് പിഷാരടി പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ അനുഗ്രഹം കൈപ്പറ്റിയാണ് അദ്ദേഹം പാലക്കാട് മത്സരത്തിന് ഇറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

താനെയാരെയും നിർബന്ധിച്ച് പ്രചാരണത്തിൽ ഇറക്കില്ലെന്നും, വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും പിഷാരടി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ വളരെ നാളുകളായി അറിയാമെന്നും, അദ്ദേഹത്തിനായി പ്രചാരണത്തിൽ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും നടൻ ആസിഫ് അലിയും അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam