കൊച്ചി: വന്ദേഭാരത് ട്രെയിനില്‍ നിര്‍ബന്ധിത കാറ്ററിങ് ഫീസ് ഈടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍പുറത്ത്. ഭക്ഷണം കഴിച്ചില്ലെങ്കിലും നിര്‍ബന്ധിത ഭക്ഷണ ചാര്‍ജ് ഈടാക്കുകയാണ് വന്ദേഭാരത് എന്നാണ് യാത്രക്കാരുടെ പരാതി.
ഓണ്‍ലൈനായി വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് നിര്‍ബന്ധിത ഭക്ഷണ ചാര്‍ജ് ഈടാക്കുന്നത്. മീല്‍ പ്രിഫറന്‍സില്‍ നിന്ന് 'നോ ഫുഡ്' എന്ന ഓപ്ഷന്‍ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ഇത് മനപൂർവം അല്ല എന്നും സംഭവം സാങ്കേതിക തകരാര്‍ മൂലമെന്നുമാണ് റെയില്‍ വേയുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്