തിരുവനന്തപുരം: പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് വോട്ടിന് പണം നല്‍കിയെന്ന ആരോപണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി വട്ടിയൂര്‍ക്കാവ് ബിജെപി സ്ഥാനാര്‍ത്ഥി ആര് ശ്രീലേഖ.
ബിജെപി വളരുന്നത് കൊണ്ടാണ് വിമര്‍ശനങ്ങള്‍ വരുന്നത്.
ശോഭ സുരേന്ദ്രന് അങ്ങനെയൊന്നും ചെയ്യുന്നയാളല്ലെന്നും വിവാദങ്ങള്‍ അവര്‍ക്ക് ഹൈപ്പായി മാറിയെന്നും ആര് ശ്രീലേഖ പറഞ്ഞു. താന്‍ വലിയ ഭൂരിപക്ഷത്തില്‍ വട്ടിയൂര്‍ക്കാവില്‍ ജയിക്കുമെന്നും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
