തിരുവനന്തപുരം: റിപ്പബ്ലിക് ദിനപരേഡിൽ മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരന്റെ ജീപ്പ് ഉപയോഗിച്ചതിൽ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം.
മോട്ടോർ വാഹന വകുപ്പിന്റെ ഈ നിർദേശം തള്ളിയാണ് പൊലീസ് സ്വകാര്യവാഹനം എത്തിച്ചത്. വിവാദമായതോടെ വാഹനം പരേഡിന് ഉപയോഗിക്കാൻ ഉണ്ടായ സാഹചര്യം വിശദീകരിക്കാൻ ജില്ലാ കലക്ടറോടും സിറ്റി പൊലീസ് കമ്മീഷണറോടും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യ വാഹനം വാടകയ്ക്ക് എടുത്തത് നിയമലംഘനം ആണെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് വെസ്റ്റ് ഹിലിലെ വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിലാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിക്കുന്നതിന് കരാറുകാരന്റെ വാഹനം ഉപയോഗിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്