കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രസാദത്തെ ചൊല്ലി വിവാദം.ക്ഷേത്രത്തിനുള്ളിൽ നിർമ്മിക്കേണ്ട കരി പ്രസാദം, ചന്ദനം, ഭസ്മം എന്നിവ സമീപത്തെ വാടക വീട്ടിൽ നിർമ്മിക്കുന്നതായി കണ്ടെത്തി.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രസാദം നിർമ്മിച്ചിരുന്നതെന്നും ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തണമെന്നും ബിജെപി, ഹിന്ദു ഐക്യവേദി തുടങ്ങിയ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഉത്തരവാദികളായ ദേവസ്വം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി വീട് പൂട്ടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
