ഇടുക്കി: കസ്റ്റഡി മര്‍ദ്ദനത്തെ ന്യായീകരിച്ച് പൊലീസുകാരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
മറയൂര്‍ എസ് ഐ മാഹിന്‍ സലീമിന്റെതാണ് പോസ്റ്റ്. മുമ്പ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് സസ്‌പെന്‍ഷന്‍ നേരിട്ട ആളാണ് മാഹിന്‍.
ആവനാഴി സിനിമയില്‍ മമ്മൂട്ടി മോഷ്ടാവിനെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ചായിരുന്നു പരിഹാസം. വീഡിയോ വെറുതെ പങ്കുവെച്ചതാണെന്നാണ് എസ്‌ഐയുടെ പ്രതികരണം.
മാഹിന്‍ വിദ്യാര്‍ത്ഥിയെ സ്റ്റേഷന്റെ ഉള്ളിലേക്ക് വലിച്ചുകയറ്റി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്